ഗാർഹികാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള സിലിണ്ടറുകളെ സംബന്ധിച്ചുള്ള എല്ലാവിധ അന്വേഷണങ്ങൾക്കും നിങ്ങൾക്ക് ഏജൻസിയുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ : 0487-2366976, 2366978
ഉപഭോക്താവെന്ന നിലയിൽ നിങ്ങൾക്കുള്ള പരാതികൾ ഓഫീസിലെ CUSTOMER FEED BACK FORM ൽ രേഖപെടുത്താവുന്നതാണ്. കൂടാതെ ഓഫീസ് നമ്പറിലേക്ക് വിളിച്ചും നിങ്ങളുടെ പരാതികൾ ബോധിപ്പിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ കൺസ്യൂമർ നമ്പർ / രെജിസ്റ്ററെഡ് മൊബൈൽ നമ്പർ / വിലാസം എന്നിവ നൽകേണ്ടതാണ്. നിങ്ങളുടെ പരാതിയിന്മേൽ നടപടിയുണ്ടാവുന്നതാണ്.
നിങ്ങളുടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് സുദർശനം പ്രോപ്രിയേറ്റർക്ക് പരാതി കൈമാറാവുന്നതാണ്.
ഫോൺ നമ്പർ : 9447878732 വിനോദ് മേനോൻ
നിങ്ങളുടെ പരാതികൾ പരിഹരിക്കപ്പെട്ടില്ലെങ്കിലോ കാലതാമസം വരുത്തുകയോ പരാതിക്കു ആസ്പദമായ സംഭവങ്ങൾ ആവർത്തിക്കുകയോ ചെയ്താൽ നിങ്ങൾക്ക് Indian oil corporation (ioc) ൽ നേരിട്ട് പരാതി നൽകാവുന്നതാണ്.
ഫോൺ നമ്പർ : 1800-233-3555 (ടോൾ ഫ്രീ )
എമർജൻസി ഹെൽപ്‌ലൈൻ നമ്പർ : 1906
ഇതിനായി നിങ്ങളുടെ കൺസ്യൂമർ നമ്പർ / രെജിസ്റ്ററെഡ് മൊബൈൽ നമ്പർ / വിലാസം / ഏജൻസിയുടെ പേര് എന്നിവ അവർ ആവശ്യപെടുന്നതിനനുസരിച്ച് നൽകുക.ഇതുകൂടാതെ ഓൺലൈൻ വഴിയും നിങ്ങൾക്ക് പരാതികൾ നൽകാവുന്നതാണ്.
1, സിലിണ്ടറിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടത്
- ഡെലിവറിക്ക് മുമ്പുള്ള പരിശോധനകൾ നടത്തിയിട്ടില്ല.
2, റീഫിൽ വിതരണവുമായി ബന്ധപ്പെട്ടത്
- 3 ദിവസത്തിന് മുകളിലുള്ള കാലതാമസം.
- 3 ദിവസത്തിന് മുകളിലുള്ള കാലതാമസം.
- ബില്ല് നൽകുന്നില്ല.
3, പരുഷമായ പെരുമാറ്റം.
4, അമിത ചാർജിംഗ്
- സിലിണ്ടർ ലീക്ക് ചെക്ക് ചെയ്യുന്നതിന് പണം ഈടാക്കുന്നു.
- റീഫിൽ എത്തിക്കുന്നതിന് അമിതമായി പണം ആവശ്യപെടുന്നു.
5, ഓൺലൈൻ/വെബ്സൈറ്റ് പേയ്മെന്റ് പ്രശ്നങ്ങൾ
6, സേവനവുമായി ബന്ധപ്പെട്ടത്
- പരാതി പരിഹരിക്കുന്നതിൽ കാലതാമസം.
- ഡിജിറ്റൽ പേയ്‌മെന്റ് ലഭ്യമല്ല.
- പുതിയ കണക്ഷൻ നൽകുന്നതിൽ കാലതാമസം.
7, ഉപഭോക്താവിൻ്റെ അഭ്യർത്ഥന
- മെക്കാനിക്ക് സേവനം സ്റ്റോവ് സെർവീസിങ്ങ്, ലീക്കേജ്ജ്
0 അഭിപ്രായങ്ങള്‍