ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. 14.2 Kg ആണ് ഗ്യാസിൻ്റെ അളവ്. ഈ സിലിണ്ടറിന് സബ്‌സിഡി ലഭ്യമാണ്.
മാക്സിമം ഒരു മാസം ലഭിക്കുന്ന സിലിണ്ടർ : 2 എണ്ണം
മാക്സിമം ഒരു വർഷം ലഭിക്കുന്ന സിലിണ്ടര് : 12 എണ്ണം
ഒരു വർഷം എന്ന് കണക്കാക്കുന്നത് ഏപ്രിൽ to മാർച്ച് ആണ്.
സെക്യൂരിറ്റി ഡെപ്പോസിറ് : 2400
റീഫിൽ ചാർജ്ജ് : 916.5
5 km. ചുറ്റളവിനു പുറമേ താമസിക്കുന്നവർ റീഫിൽ ചാർജ്ജ് 939.60 Rs . നൽകേണ്ടതാണ്.
0 അഭിപ്രായങ്ങള്‍