Indane Non domestic Cylinder 5 kg

 

ഹോട്ടലുകളിലും വ്യവസായങ്ങളിലും വാണിജ്യ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. 5 kg ആണ് ഗ്യാസിൻ്റെ അളവ്. ഇതിനു സബ്‌സിഡി ലഭിക്കുന്നതല്ല.   

ന്യൂ സിലിണ്ടർ ചാർജ്ജ് (ഗ്യാസ് നിറച്ചത്)  : 1452 Rs.
റീഫിൽ ചാർജ്ജ്  : 508  Rs. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍