1, CONSUMER ID - 16അക്ക നമ്പർ. ഓൺലൈൻ സേവനങ്ങൾക്കായി നിങ്ങളോട് ആവശ്യപ്പെടാറുള്ള നമ്പർ ആണിത്.
2, CONSUMER NUMBER - നിങ്ങളുടെ കണക്ഷനെ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് ഗ്യാസ് ഏജൻസിയിൽ പറയേണ്ട നമ്പർ ആണിത്. 1478, CX248756, 7225478966 etc
3, EMERGENCY CALL - "നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന" എമർജൻസി സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന നമ്പർ 1906
4, COMPLAINT NUMBER - നിങ്ങൾക്കുള്ള പരാതികൾ ആദ്യം ഏജൻസിയിൽ അറിയിക്കുക. ph 0487-2366976, 2366978. പരിഹരിക്കപ്പെടാത്തതോ കാലതാമസം വരുകയോ ചെയ്താൽ നിങ്ങൾക്ക് Indane Oil Corporation -നെ അറിയിക്കാവുന്നതാണ്. ph 1800-233-3555 ( ഇത് ടോൾ ഫ്രീ നമ്പർ ആണ് )
5, BOOKING NUMBER - ഗ്യാസ് ബുക്കിംഗ് ചെയ്യുവാൻ നിങ്ങൾ ഏജൻസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിൽ നിന്ന് " 7718955555 " നമ്പറിലേക്ക് വിളിക്കുക. കൂടാതെ 8454955555 നമ്പറിലേക്ക് MISCALL ചെയ്തും സിലിണ്ടർ ബുക്ക് ചെയ്യാവുന്നതാണ്.
6, BOOKING DATE - നിങ്ങൾ സിലിണ്ടർ ബുക്ക് ചെയ്ത ദിവസത്തെ സൂചിപ്പിക്കുന്നു.
7, INVOICE DATE - നിങ്ങളുടെ refill ബില്ലായ ദിവസത്തെ സൂചിപ്പിക്കുന്നു. ബില്ലെടുത്താൽ 2 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സിലിണ്ടർ ലഭിക്കുന്നതാണ്. താമസം നേരിട്ടാൽ നിങ്ങൾക്ക് ഏജൻസിയെ ബന്ധപ്പെടാവുന്നതാണ്.
8, TRASPORTATION CHARGE - 5km ചുറ്റളവിനു പുറത്തു താമസിക്കുന്ന കസ്റ്റമേഴ്സിൻ്റെ കൈയ്യിൽ നിന്ന് 22rs. സർവീസ് ചാർജ്ജ് ഈടാക്കുന്നതാണ്. സർവീസ് ചാർജ്ജ് ഈടാക്കുന്ന ഏരിയകൾ : മനക്കൊടി, അരിമ്പൂർ, വെളുത്തൂർ, അടാട്ട്,ചിറ്റിലപ്പിള്ളി
9, NET PAYABLE - സിലിണ്ടർ ലഭിക്കുന്നതിനായി നിങ്ങൾ ഡെലിവറി സ്റ്റാഫിനു നൽകേണ്ട തുക.
DAC നമ്പർ ഡെലിവറി സ്റ്റാഫിന് നൽകുകയും ബില്ല് നിർബന്ധമായും വാങ്ങുകയും ചെയ്യുക
0 അഭിപ്രായങ്ങള്‍